anathavally-amma

പളളിപ്പുറം: സി.ആർ.പി.എഫ് ക്യാമ്പിന് സമീപം, വീണ വിഹാറിൽ രവീന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലി അമ്മ (64) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മകൾ: വീണാ നായർ (ചെന്നൈ). മരുമകൻ: സുരേഷ്.