പള്ളിക്കൽ: മടവൂർ, തകരപ്പറമ്പ് ചൂരോട്ട് പ്ലാവിള വീട്ടിൽ പരേതനായ എം.ദിവാകരൻ നായരുടെ (റിട്ട.വിദ്യാഭ്യാസ വകുപ്പ്) ഭാര്യ ഡി.ആർ.പ്രഭാവതി അമ്മ (72) പള്ളിക്കൽ പൈവേലി തിരുവോണത്തിൽ നിര്യാതയായി .
മക്കൾ: പ്രദീപ് (അദ്ധ്യാപകൻ, ഗവ.ഹയർ സെക്കന്ററി സ്കൂൾ കുമളി), പ്രമോദ് (എ.ഇ.ഓഫീസ് കിളിമാനൂർ), ദീപ
മരുമക്കൾ: പ്രീത എൻ.ആർ.(മാർ ബസേലിയസ് സ്കൂൾ പൂയപ്പള്ളി), രാഖി എൻ.ആർ, കെ.സുരേഷ് ബാബു (ആർ.ടി.ഓഫീസ്, അടൂർ)
സംസ്ക്കാരം നടത്തി.