chenithala

പൊലീസുകാർക്ക് ക്വാർട്ടേഴ്‌സ് പണിയുവാൻ അനുവദിച്ച തുക വകമാറ്റി ഡി.ജി.പി യ്ക്കും ഉന്നതർക്കും വേണ്ടി പണിയുന്ന തിരുവനന്തപുരം ആകാശവാണിയ്ക്ക് സമീപമുളള വില്ലകൾ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, സി.എം.പി സംസ്‌ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ

cehnnithal

ആരായാലും തലയ്ക്ക് കൈ വെച്ചു പോകും മോനേ ... പൊലീസുകാർക്ക് ക്വാർട്ടേഴ്‌സ് പണിയുവാൻ അനുവദിച്ച തുക വകമാറ്റി ഡി.ജി.പി യ്ക്കും ഉന്നതർക്കും വേണ്ടി പണിയുന്ന തിരുവനന്തപുരം ആകാശവാണിയ്ക്ക് സമീപമുളള വില്ലകൾ സന്ദർശിച്ച ശേഷം കോമ്പോണ്ടിൽ നിന്നും തലയിൽ കൈയ് വെച്ച് പുറത്തേക്ക് വരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,സി.എം.പി സംസ്‌ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ,പി.റ്റി തോമസ് എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ