സംസ്ഥാനത്ത് ചൂട് കനക്കുമ്പോൾ സഹജീവികളും വലയുകയാണ്. കിളികൾക്കായി തണ്ണീർക്കുടത്തിൽ വെള്ളം നിറയ്ക്കുന്ന വിദ്യാർത്ഥികൾ. മലപ്പുറം എം.എസ്.പി എച്ച്.എച്ച്.എസിൽ നിന്നുള്ള ദൃശ്യം.