ശില്പത്തിനരികിലൊരല്പം നേരം...കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ പണിയുന്ന ഓപ്പൺ എയർ സ്റ്റേജിൻറെ നിർമാണോദ്‌ഘാടനത്തിനെത്തിയ കാനായി കുഞ്ഞിരാമൻ താൻ കടഞ്ഞെടുത്ത അക്ഷരശിൽപ്പത്തിന് ചുവട്ടിൽ പത്നി നളിനിക്കിപ്പം കുശലംപറഞ്ഞിരുന്നപ്പോൾ