high-court-kerala

കേരള ഹൈക്കോടതിയിൽ 86800 സിവിൽ കേസ്, 45001 ക്രിമിനൽ കേസുകൾ, 66647 റിട്ട് പെറ്റിഷൻ കേസുകൾ ഉണ്ട്. കേരള ഹൈക്കോടതിക്ക് 47 ജഡ്ജിമാരാണ് ആവശ്യം ഉള്ളത് ഇതിന്റെ മൂന്നിലൊന്നു ഇൗ ഒഴിവുകൾ വേഗത്തിൽ നികത്താൻ കേന്ദ്ര-സംസ്ഥാന സർക്കാർ ഉടനെ നടപടി സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാൻ അതാണ് വേണ്ടത്.

അഭിജിത്ത്,

കൊല്ലം.