132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി അരുവിപ്പുറത്ത് നടന്ന സമ്മേളനം ഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകതയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമി വിശാലാനന്ദ,മന്ത്രി കടകംപളളി സുരേന്ദ്രൻ,അടൂർ പ്രകാശ് എം.പി,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,സി.കെ ഹരീന്ദ്രൻ എം.എൽ.എ വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം
132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രിആഘോഷത്തിന്റെ ഭാഗമായി അരുവിപ്പുറത്ത് നടന്ന സമ്മേളനം ഗരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകതയുടെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉപഹാരം സമ്മാനിക്കുന്നു.
132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രിആഘോഷത്തിന്റെ ഭാഗമായി അരുവിപ്പുറത്ത് നടന്ന സമ്മേളനം ഗരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകതയുടെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമി വിശാലാനന്ദ എന്നിവരുമായ് സംഭാഷണത്തിൽ