മലയിന്‍കീഴ്: മച്ചേൽ കോവിലുവിള പുതുവൽപുത്തൻവീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ശാരദാമ്മ(94) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻ നായർ,പരേതയായ സാവിത്രിഅമ്മ, വിജയകുമാർ, പദ്മനാഭൻ നായർ, സുലോചനാദേവി, ഗോപിദാസ്(റിട്ട. ഫോറസ്റ്റ്). മരുമക്കൾ: സരോജിനി, പരേതനായ ശേഖരൻ നായർ, വിജയലക്ഷ്മി, സരളാദേവി, കൃഷ്ണൻനായർ, അർച്ചന. സഞ്ചയനം ചൊവ്വാഴ്ച 8.30-ന്.