ഉച്ചക്കട :പയറ്റുവിള ഗോകുലത്തിൽ സുലോചന.ആർ.കെ (68 )നിര്യാതയായി . മകൾ ബിന്ദുസോമൻ (ഷീന). മരുമകൻ പരേതനായ സുരേഷ്കുമാർ.റ്റി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.