സി.എസ്.ഐ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ഡോ.എ.ധർമ്മരാജ് റസാലത്തിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ പൗരാവലി നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മരാജ് റസാലത്തെ അനുമോദിക്കുന്നു
സി.എസ്.ഐ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ഡോ.എ.ധർമ്മരാജ് റസാലത്തിന് അയ്യൻകാളി ഹാളിൽ പൗരാവലി നൽകിയ സ്വീകരണത്തിന്റെ ഉദ്‌ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മരാജ് റസാലത്തിന്റെ കൈപിടിച്ചു ഒരുമിച്ച് തിരിതെളിയിക്കുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജാനതപസ്വി, എൻ. ശക്തൻ, ഷെവലിയാർ ഡോ. കോശി എം.ജോർജ് തുടങ്ങിയവർ സമീപം
സി.എസ്.ഐ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ഡോ.എ. ധർമ്മരാജ് റസാലത്തിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ പൗരാവലി നൽകിയ സ്വീകരണം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ധർമ്മരാജ് റസാലം, ഭാര്യ ഷേർളി റസാലത്തെയും തൊഴുന്നു. തിരു. ലത്തീൻ അതിരൂപതാ ബിഷപ്പ് ഡോ. എം.സൂസപാക്യം, മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ സമീപം