മലയിൻകീഴ്: തുണ്ടുവിള അഷ്ടമി വീട്ടിൽ പരേതനായ ഭാസ്‌കരനാശാരിയുടെ ഭാര്യ രാജമ്മ(82) നിര്യാതയായി . മക്കൾ: മോഹനൻ, ശൈലജ, ചന്ദ്രൻ, മണികണ്ഠൻ. മരുമക്കൾ: ലത, വിക്രമൻ, അനിത, ഷീബ. സഞ്ചയനം ഞായറാഴ്ച 8.30ന്.