തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 195 കായികതാരങ്ങൾക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ നിയമനം ലഭിച്ച കായികതാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി ഇ.പി ജയരാജൻ,ഐ.എം വിജയൻ,മേഴ്‌സി കുട്ടൻ തുടങ്ങിയവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 195 കായികതാരങ്ങൾക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ ലഭിച്ച നിയമന ഉത്തരവ് വായിച്ചുനോക്കുന്ന എം.ടി താരയും സുജിത് കുട്ടനും.