gurmumargam-

ജ്ഞാനം, സ്നേഹം, കാരുണ്യം ഈ മൂന്നി​നും ആസ്പദമായ സത്യം ഒന്നുതന്നെ. ഈ സത്യം ജീവനെ സംസാര ദുഃഖങ്ങളുടെ മറുകര കൊണ്ടെത്തി​ക്കുന്നു. ജ്ഞാനമുള്ളവൻ മാത്രമാണ് യഥാർത്ഥത്തി​ൽ ജീവി​ക്കുന്നത്.