തലവേദനയാകുമോ..., ആലപ്പുഴയിൽ നടന്ന വൈദ്യുതി അദാലത്തിൽ ഉപപോക്താക്കളുടെ പരാതികൾ കേൾക്കുന്ന മന്ത്രി എം.എം. മണി.
എന്നാ പറഞ്ഞാട്ടേ..., ആലപ്പുഴയിൽ നടന്ന വൈദ്യുതി അദാലത്തിൽ ജീവനക്കാരും പരാതിക്കാരും മന്ത്രി എം.എം. മണിക്കു ചുറ്റും കൂടിയപ്പോൾ.
ഒരു ജനകീയ സെൽഫി..., ആലപ്പുഴയിൽ നടന്ന വൈദ്യുതി അദാലത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി എം.എം. മണിക്കൊപ്പം മൊബൈലിൽ സെൽഫിയെടുക്കുന്ന പരാതിക്കാരും ജീവനക്കാരും...
ഛായമില്ലാത്ത മുഖം..., ആലപ്പുഴയിൽ നടന്ന വൈദ്യുതി അദാലത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി എം.എം. മണി വേദിയിലെ ബാനറിലെ സ്വന്തം മുഖചിത്രം കൗതുകത്തോടെ വീക്ഷിക്കുന്നു,