അജ്ഞന് ലോകം ദുഃഖമയമാണ്. ജ്ഞാനിക്കാകട്ടെ ജഗത്ത് ആനന്ദമയമാണ്. കുരുടന്ന് ലോകം മുഴുവൻ കൂരിരുട്ടാണ്. കണ്ണുള്ളവന് ലോകം പ്രകാശമയവും.