accident-death

അമ്മയുടെ വേർപ്പാട്... കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ നയങ്കര വീട്ടിൽ റോസ്‌ലിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഖ: താങ്ങാനാവതെ മകൾ സിൻസിയും കൊച്ചുമകളും പൊട്ടികരയുന്നു.