കൈകോർത്തു...കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനമെടുത്തശേഷം കോട്ടയം സീസർ പാലസ് ഹാളിൽ വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിനെ കാണാനെത്തിയ കേരളാകോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടി ചെയർമാൻ ജോണി നെല്ലൂർ. മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സമീപം