'ഞാൻ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകുന്നു. കുറച്ച് വർഷങ്ങളായി അവരുടെ പ്രവർത്തികൾ നമ്മളെ കഠിനമായി ബാധിക്കുന്നുണ്ടെങ്കിലും എനിക്ക് പ്രധാനമന്ത്രി മോദിയെ ഇഷ്ടമാണ്. ഞങ്ങൾ ചെറിയ ചില വ്യാപാരങ്ങൾ സംസാരിക്കും. ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവയാണ് അവർ ചുമത്തുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നിൽ 60 ലക്ഷം മുതൽ ഒരു കോടി ജനങ്ങളെ കാണികളാക്കുമെന്നാണ് അവർ പറയുന്നത്.
- ട്രംപ്, കൊളറാഡോയിൽ നടന്ന റാലിയിൽ പറഞ്ഞത്.