ആറ്റിങ്ങൽ: കടുവയിൽ മാവറ വിള വീട്ടിൽ ശശിധരന്റെ ഭാര്യ ജി ഉഷ (56) നിര്യാതയായി മകൻ :പ്രശാന്ത് മരുമകൾ :അശ്വതി മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒൻപതിന്.