തിരുവനന്തപുരം:കണിയാപുരം നൂറുൽ ഹിക്മയിൽ (ഖാദിരിയ കാമ്പസ് ) നടന്നുവരുന്ന മാസാന്ത മജ്‌ലിസുന്നൂർ ഇന്ന് വൈകിട്ട് 4.30ന് നടക്കും.നൂറുൽ ഹിക്മ വിദ്യാർത്ഥി രക്ഷാകർതൃ മാനേജ്‍മെന്റ് കൂട്ടായ്മ 'ഉസ്രത്തുന്നൂർ 'പ്രഥമ സംഗമം രാവിലെ 10ന് നടക്കും.പനവൂർ ഷാജഹാൻ ദാരിമി, മുഹമ്മദ്‌ ഷെരീഫ്നിസാമിവെള്ളൂർ,റഹുമാൻ വിഴിഞ്ഞം,ഷംസാദ് അലിവാഫി വളാഞ്ചേരി, മുഹമ്മദ്‌ ബാസിൽ വാഫി കാസർഗോഡ്,ഷെമീർ ലബ്ബ,ഷാനവാസ്‌ മാസ്റ്റർ കണിയാപുരം എന്നിവർ പങ്കെടുക്കും.