ss

കോവളം: വെങ്ങാനൂർ,ചിവടിനട പാലാഴിയിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കൃഷ്ണൻനായർ(87)നിര്യാതനായി.ഭാര്യ പരേതയായ ശാന്തമ്മ. മകൻ യശോധരൻ (മണികണ്ഠൻ-എസ്.ഐ, തമ്പാനൂർ സ്റ്റേഷൻ). മരുമകൾ പ്രിയ ജി.ഒ.മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 മണിക്ക്