പോത്തൻകോട്: കാവുവിള പുളിക്കവിളാകത്തു വീട്ടിൽ പരേതനായ പൊന്നപ്പൻ പിള്ളയുടെ ഭാര്യ കെ. കമലാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: ഓമന അമ്മ, മോഹനൻ നായർ, തങ്കമണി, തുളസീധരൻ നായർ, ലതാകുമാരി. മരുമക്കൾ: ശോഭനകുമാരി, കുമാരി ആനന്ദം, പരേതരായ അപ്പുക്കുട്ടൻ നായർ, രാജശേഖരൻ നായർ, സുന്ദരൻ നായർ. സഞ്ചയനം ബുധനാഴ്ച ഒൻപതിന്.