ss

ശ്രീകാ​ര്യം: പോങ്ങും​മൂട് മഹി​ളാ​സ​മാജം ലെയ്ൻ തെക്കേ​ക്കര പുത്തൻ വീട് മൈലോ​ട്ടു​കോണത്ത് സുഭദ്ര .പി (85) നിര്യാതയായി . മകൻ : ബാബു. എസ്. മരു​മ​കൾ : ബിന്ദു.​എ. സഞ്ച​യനം ചൊവ്വാഴ്ച രാവിലെ 8.30 ന്.