132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രിആഘോഷത്തിന്റെ ഭാഗമായി ശിവരാത്രി നാളിൽ അരുവിപ്പുറത്ത് നടന്ന മഹാശിവരാത്രി സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത നർത്തകി കലാമണ്ഡലം ഡോ. ധനുഷ സന്യാലിന് ജസ്റ്റിസ് അല്കസാണ്ടർ തോമസ് ഉപഹാരം നൽകി ആദരിക്കുന്നു. ഉദ്ഘാടകൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ സമീപം