ss


കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ പുത്തൻ വിള വീട്ടിൽ പരേതനായ നാരായണപിളളയുടെ ഭാര്യ സരസ്വതി അമ്മ (89)നിര്യാതയായി.
മക്കൾ: ദിനേശൻ നായർ ( ഉണ്ണി), പരേതയായ ചന്ദ്രിക അമ്മ.
മരുമക്കൾ: വിജയൻ പിള്ള, ജയകുമാരി.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.