beauty-

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യവാചകം അന്വർത്ഥമാക്കുന്ന തരത്തിൽ ഒരമ്മയുടെയും മകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 43 കാരിയായ അമ്മയെയും 19 കാരിയായ മകളെയും കണ്ടാൽ കൂട്ടത്തിൽ ആരാണ് അമ്മയെന്ന് സംശയം തോന്നിപ്പോകും. കാലിഫോർണിയ സ്വദേശിയായ ജോളീൻ ഡയസാണ് പ്രായം കൊണ്ട് മകളെ തോൽപ്പിക്കുന്നത്. 19 കാരിയായ മകൾ മെയ്‌ലാനിക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ജോളീൻ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

എലിമെന്ററി സ്കൂൾ ടീച്ചറായ ജോളീനെ കണ്ടാൽ 43 വയസുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീൻ പറയുന്നു. ഫിറ്റ്നസും, ആരോഗ്യകരമായ ഭക്ഷണരീതിയും, ചർമ സംരക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിനു പിന്നിലെന്ന് ജോളീൻ പറയുന്നു.

View this post on Instagram

bae 💖💖

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

happy holidays❤️💚 . . 📷: @christinayoshi

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

#happythanksgivng 🧡

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

#happythanksgivng 🧡

A post shared by Joleen Diaz (@joleendiaz) on