d

നീരുറവകളെല്ലാം വറ്റി വരണ്ട ജലാശയത്തിന് സമീപത്ത് അവശേഷിയ്ക്കുന്ന പച്ചപ്പ് തിരയുകയാണ് ഈ കലമാൻ, പതിവിലും നേരത്തേ വേനൽ കനത്തതോടെ കാട്ടിലെ പല ജലസ്രോതസ്സുകളും ഇപ്പൊഴേ വറ്റിക്കഴിഞ്ഞു. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നുള്ള വേനൽക്കാഴ്ച