pinarayi-vijayan

ലൈഫിന്റെ പുഞ്ചിരി..., ലൈഫ് മിഷൻ കേരളയുടെ നേതൃത്വത്തിൽ ഭൂരഹിത - ഭവനരഹിതർക്കുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ഭവന സമുച്ചയത്തിന്റെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം കണ്ണൂരിൽ നിർവഹിച്ച് മടങ്ങുന്ന മുഖ്യമന്ത്രിയെ നാട്ടുകാർ അഭിവാദ്യം ചെയ്യുന്നു