നന്നായി വരൂ ... തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേൽക്കാനെത്തിയ കെ.സുരേന്ദ്രൻ ചുമതലയേൽക്കുന്നതിന് മുൻപായി പി.പി മുകുന്ദന്റെ അനുഗ്രഹം തേടുന്നു.കെ.അയ്യപ്പൻ പിളള,കെ.രാമൻപിളള,തുഷാർവെളളാപ്പളളി,സി.കെ പദ്മനാഭൻ,പി.കെ കൃഷ്ണദാസ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേൽക്കാനെത്തിയ കെ.സുരേന്ദ്രനെ സംസ്‌ഥാന പ്രസിഡന്റിന്റെ കസേരയിലേക്ക് ആനയിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ.ഒ.രാജഗോപാൽ എം.എൽ.എ സമീപം
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേൽക്കുന്ന കെ.സുരേന്ദ്രൻ.കേന്ദ്രമന്ത്രി വി.മുരളീധരൻ,ഒ.രാജഗോപാൽ എം.എൽ.എ,ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവർ സമീപം
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രന് മധുരം നൽകുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ.സി.കെ പദ്മനാഭൻ,എ.പി അബ്‌ദുളളകുട്ടി എന്നിവർ സമീപം
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രന് മധുരം നൽകുന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ.കേന്ദ്രമന്ത്രി വി.മുരളീധരൻ,ഒ.രാജഗോപാൽ എം.എൽ.എ എന്നിവർ സമീപം
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവരോടൊപ്പം
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രനെ അഭിനന്ദിക്കുന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രനെ അഭിനന്ദിക്കുന്ന എൻ.ഡി.എ കൺവീനർ തുഷാർ വെളളാപ്പളളി
തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രനെ അഭിനന്ദിക്കുന്ന ഒ.രാജഗോപാൽ എം.എൽ.എ