തിരുവനന്തപുരം കുന്നുകുഴിയിലെ ബി.ജെ.പി പാർട്ടി ആസ്ഥാനത്ത് ചുമതലയേൽക്കാൻ എത്തിയ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ ആരതി ഉഴിയുന്ന മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി. രമ.