തിരുവനന്തപുരം: സർവകലാശാല ജിയോളജി വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ മാർച്ച് മൂന്നിന് രാവിലെ 1ന് സർവകലാശാല കാര്യവട്ടം കാമ്പസിലുളള ജിയോളജി വിഭാഗത്തിൽ എത്തിച്ചേരണം.