തിരുവനന്തപുരം: ജഗതി കൊച്ചാർ റോഡ് പന്നിയറത്തല വയലിൽ കോട്ടേജിൽ ക്യാപ്ടൻ ഹരിനാരായണൻ (50) നിര്യാതനായി. പരേതരായ കുമാരൻ നായരുടെയും വിനോദിനി അമ്മയുടെയും മകനാണ്. ഭാര്യ പ്രഭാനായർ. മകൾ: വംശിക. സംസ്‌കാരം 23 ഉച്ചതിരിഞ്ഞ് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ.