haaram

തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രനെ ഹാരമണിയിച്ച് സ്വീകരിക്കുന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ,കേന്ദ്രമന്ത്രി വി.മുരളീധരൻ,എൻ.ഡി.എ കൺവീനർ തുഷാർ വെളളാപ്പളളി, ഒ.രാജഗോപാൽ എം.എൽ.എ എന്നിവർ

harram

തിരുവനന്തപുരം ബി.ജെ.പി ആസ്‌ഥാനത്ത് സംസ്‌ഥാന പ്രസിഡന്റായി ചുമതയേറ്റ കെ.സുരേന്ദ്രനെ ഹാരമണിയിച്ച് സ്വീകരിക്കുന്ന മുൻ സംസ്‌ഥാന പ്രസിഡന്റുമാരായ കെ.രാമൻപിളള,കേന്ദ്രമന്ത്രി വി.മുരളീധരൻ,സി.കെ പദ്മനാഭൻ,പി.കെ കൃഷ്ണദാസ് എന്നിവർ.ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ, ബി.ജെ.പി മുൻ സംഘടനാ സെക്രട്ടറി പി.പി മുകുന്ദൻ,സംസ്‌ഥാന സെക്രട്ടറി സി.ശിവൻകുട്ടി തുടങ്ങിയവർ സമീപം