കനത്ത വെയിലിനെയും ചൂടിനേയും അവഗണിച്ച് നട്ടുച്ചയിലും ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. മലപ്പുറം തിരൂരങ്ങാടിയിൽ നിന്നുള്ള കാഴ്ച.