വെമ്പായം: ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച തേക്കട വില്ലേജ് ഓഫീസർക്ക് നാടിന്റെ യാത്രാമൊഴി
ഭർത്താവ് പരേതനായ കൃഷ്ണൻ നായർ.മക്കൾ: ഗിരിജ കുമാരി, പുരുഷോത്തമൻ നായർ, ശ്രീദേവി,ഗോപകുമാരൻ നായർ, പരേതനായ വിനോദ്കുമാർ, പരേതയായ രേണുകാ ദേവി.മരുമക്കൾ: ശശിധരൻ നായർ, വിജയ കുമാരി, സുകുമാരൻ നായർ,ശ്രീലത, രുക്‌മ.
സഞ്ചയനം വ്യാഴാഴ്ച 8.39 ന്.