തിരുവനന്തപുരം: കൊഞ്ചിറവിള പൂന്തോപ്പ് വീട്ടിൽ ടി. രാജമ്മ പിള്ള (96) നിര്യാതയായി . സഹോദരങ്ങൾ: ശാന്തകുമാരി അമ്മ, ശ്രീധരൻ നായർ, പരേതരായ സുഭദ്ര പിള്ള, സുമതി അമ്മ, വേലപ്പൻ നായർ. സഞ്ചയനം മാർച്ച് 1 രാവിലെ 8.30ന്.