തിരുവനന്തപുരം കലാപ്രേമി സ്ഥാപക പത്രാധിപർ എ എസ് ഹമീദിന്റെ മകൾ ലൈലാ ബീവി (64) നിര്യാതയായി . ഭർത്താവ് പരേതനായ സിറാറുദ്ദീൻ. മക്കൾ: ഹസീന, നസിയ, ഷീബ, ഷീജ. മരുമക്കൾ: നാസർ കാരയ്ക്കാമണ്ഡപം, മുക്താർ (മാലി), സക്കീർ, യഹിയഖാൻ (വള്ളക്കടവ്), സഹോദരങ്ങൾ: എസ് ബഷീർ ബാബു (കലാപ്രേമി), ഡോ. എസ് അഹമ്മദ് (പ്രവാസി ഭാരതി), എസ് കമാലുദ്ദീൻ (അശ്വധ്വനി), എസ്. ബാബു ഷാ(തെക്കൻ സ്റ്റാർ), പരേതനായ എസ് റഷീദ് (ഫിലിംമാല).ഖബറടക്കം ഇന്ന് വൈകിട്ട് 3.30ന് വള്ളക്കടവ് ജുമാ മസ്ജിദിൽ.