ബാലരാമപുരം∙ പെരുമ്പഴുതൂർ പുന്നയ്ക്കാട് മേക്കെവിള വീട്ടിൽ കെ.അയ്യപ്പൻ(53) നിര്യാതനായി. ഭാര്യ: കെ.ബീന. മക്കൾ: അഭിശ്രീ, അഭി കൃഷ്ണ. മരുമക്കൾ: അനു, ആദർശ്. സഞ്ചയനം ബുധൻ രാവിലെ 8.30ന്.