പാപ്പനംകോട് :സത്യൻനഗർ, മലമേൽക്കുന്ന് വലിയവിലകത്തു വീട്ടിൽ കുട്ടൻ നാടാർ (90)നിര്യാതനായി. മക്കൾ: ശിവാനന്ദൻ, സദാശിവൻ, പ്രഭാകരൻ, ശ്യാമള, ജയ, മധു, ലത, അനിത, സുരേഷ്. മരുമക്കൾ :സാവിത്രി, സോൻജസ്, ഉഷ, രാജൻ, ദിവാകരൻ, ജയൻ, ബാബു, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് .