മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ചർച്ചകൾ വേണ്ടിവരും. ദൂരെയാത്രകൾ, പ്രതീക്ഷിച്ച നേട്ടം കുറയും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തൊഴിൽ പുരോഗതി. അനിശ്ചിതാവസ്ഥയിൽ മാറ്റം, പഠനത്തിൽ ശ്രദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. ഉദ്യോഗമാറ്റമുണ്ടാകും. ഉത്തരവാദിത്തം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തർക്കങ്ങൾ പരിഹരിക്കും. മനോവിഷമം ഒഴിവാകും. തൊഴിൽ പുരോഗതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ സാധ്യമാകും. സുഹൃത് സഹായം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വ്യവസ്ഥകൾ പാലിക്കും. ചർച്ചകൾ നയിക്കും. സുപ്രധാനമായ തീരുമാനങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിനയത്തോടുകൂടിയ സമീപനം. പുതിയ വാഹനം വാങ്ങും. അഹോരാത്രം പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നിരീക്ഷണങ്ങളിൽ വിജയം, അപകീർത്തി ഒഴിവാകും. പൊതുപ്രവർത്തനങ്ങളിൽ നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മുൻകോപം ഉപേക്ഷിക്കും. പ്രഭാഷണങ്ങൾ ശ്രവിക്കും. മനസ്സമാധാനമുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സ്ഥാനക്കയറ്റമുണ്ടാകും. സ്വതഃസിദ്ധമായ ശൈലി, ആത്മാഭിമാനമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ആരോഗ്യം സംരക്ഷിക്കും. പുനസമാഗമത്തിന് അവസരം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും. ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കർമ്മപദ്ധതികൾ.