ഞാൻ വിചാരിക്കുന്നു, ഞാൻ പറയുന്നു, ഞാൻ എടുക്കുന്നു, ഞാൻ കേൾക്കുന്നു എന്നിപ്രകാരം ചിത്തം ഇന്ദ്രിയങ്ങൾ എന്നീ ഉപകരണങ്ങളോട് താദാത്മ്യപ്പെട്ടുനിന്നുകൊണ്ട് പരമാത്മാവ് തന്നെയാണ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്.