തിരുവനന്തപുരം: ഉള്ളൂർ നെടുവിളയിൽ പരേതനായ അപ്പുമേസ്തിരിയുടെ ഭാര്യ വസന്തകുമാരി (66) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ, പ്രതാപചന്ദ്രൻ, പ്രദീപ്, ദീപ, ദീപ്തി. മരുമക്കൾ: മഞ്ജു, റിനി, സിന്ധു, ഗോപകുമാർ, ബിനു. ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.