ss

കിളിമാനൂർ: പുല്ലയിൽ ആർ.ജി. ലാൻഡിൽ പ്രഭാകരൻ പിളള (83) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാദേവി. മക്കൾ: ഗീത, ലത, ലേഖ മരുമക്കൾ: രാമചന്ദ്രൻ നായർ, മുരളി, ജയചന്ദ്രൻ നായർ
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.