തിരുവനന്തപുരം: ആറാലുംമൂട് തലയൽ പുളിമൂട് വീട്ടിൽ (ദേവി നന്ദനം) പരേതരായ കെ. ശിവശങ്കരൻ നായരുടെയും ബി. കമലമ്മയുടെയും മകൻ എസ്. അശോക് കുമാർ(53, ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്) നിര്യാതനായി. ഭാര്യ: ബിന്ദുലേഖ. ജി.എസ്. (അദ്ധ്യാപിക ഗവ. യു.പി.എസ്. കോലിയക്കോട്). മകൾ: ദേവി നന്ദന. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം മാർച്ച് 1ന് രാവിലെ 9ന്.