pachaloor

പാച്ചല്ലൂർ (ചുടുകാട് ) ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്ര തന്ത്രി പാണാവളളി അശോകൻ തൃക്കൊടിയേറ്റുന്നു . ക്ഷേത്ര കൺവീനർ ഡി. സീജോയ്, ഉത്സവകമ്മിറ്റി കൺവീനർ എസ്. ഉദയരാജ്, ഡി. ബിജോയ് തുടങ്ങിയവർ സമീപം