കണിയാപുരം: എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന മർഹൂം എം.എം. സഈദ് മൗലവിയുടെ ഭാര്യ പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം ഹിദായ വീട്ടിൽ റഹുമാ ബീവി (84)നിര്യാതയായി. മക്കൾ: നസീഹ (പരേത ), എം.എം. ഹസ്സൻ (ഷാർജ, ട്രസ്റ്റീ, മോഡൽ പബ്ലിക് സ്കൂൾ ), സഫിയ (ടീച്ചർ, ഗവ :എച്ച്.എസ്.എസ് കഴക്കൂട്ടം ), ബുഷ്‌റ, നുസ്‌റ (പോസ്റ്റൽ ഡിപ്പാർട്മെന്റ്) മരുമക്കൾ: റഷീദ്, സുനിത ഹസ്സൻ, സൈനുലാബ്ദീൻ (ബിസിനസ് ), സൈഫുദ്ദീൻ (ട്രസ്റ്റീ, മോഡൽ പബ്ലിക് സ്കൂൾ ), ഷാജഹാൻ( സെക്രട്ടറിയേറ് നിയമ വകുപ്പ് റിട്ടയേർഡ്)