ss

തിരുവനന്തപുരം :മണ്ണാമ്മൂല എം.ആർ.എ 80സി ആനന്ദനിലയത്തിൽ പി.ജി. സുരേഷ്ബാബു( 80 റിട്ട പ്രിൻസിപ്പാൾ ഗവ:പോളിടെക്‌നിക് കോളേജ് വട്ടിയൂർക്കാവ് )നിര്യാതനായി. ഭാര്യ: എസ്. കലാവതി (റിട്ട ജോയിന്റ് ഡയരക്ടർ സ്റ്റേറ്റ് പ്ലാനിങ് ബോർഡ്) മക്കൾ: നീന. എസ് (സീനിയർ മാനേജർ ബാങ്ക്ഓഫ് മഹാരാഷ്ട്ര) നിറാൻ. എസ്. മരുമകൻ: എസ്. സെർജിദാസ് (കോർട്ട് മാനേജർ ജില്ലാ കോടതി കൊല്ലം ) സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ.