ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ പ്ലസ് ടു/ഡിഗ്രിക്കാർക്ക് തൊഴിൽ നേടാം. അസിസ്റ്റന്റ് സൂപ്പർവൈസർ-വാട്ടർ ഓപ്പറേഷൻസ്, അസിസ്റ്റന്റ് ടെക്നീഷ്യൻ, കേബിൾ ജോയിന്റർ, ഫോർമാൻ - ഡിസ്ട്രിബ്യൂഷൻ സിവിൽ, ഗ്രാജുവേറ്റ് സീനിയർ ടെക്നിക്കൽ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dewa.gov.ae. വിശദവിവരങ്ങൾക്ക്: jobhikes.com
ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനി
ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനിയിൽ നിരവധി ഒഴിവുകൾ. സിവിൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ ഫോർമാൻ, ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ, പ്രൊഡക്ഷൻ എൻജിനീയർ, ഓപ്പറേറ്റർ, ടെക്നീഷ്യൻ, സ്പെഷ്യലിസ്റ്റ്, സെക്ഷൻ ഹെഡ്, പ്രൊഡക്ഷൻ എൻജിനീയർ, സൂപ്രണ്ട്, എച്ച് ആർ ബിസിനസ് പാർട്ണർ, ഇൻസ്ട്രുമെന്റ് സ്പെഷ്യലിസ്റ്റ്,മെക്കാനിക്കൽ സൂപ്പർവൈസർ, ഇന്റേണൽ ഓഡിറ്റർ, ലീഗൽ ഓഡിറ്റർ, മെക്കാനിക്കൽ സ്പെഷ്യലിസ്റ്റ്,അഡ്മിൻ അസിസ്റ്റന്റ്, ഡെക്യുമെന്റ് കൺട്രോളർ, സെക്രട്ടറി, അഡ്മിൻ അസിസ്റ്റന്റ്, ഐടി എൻജിനീയർ, ഐടി ടെക്നീഷ്യൻ, സോഫ്റ്റ്വെയർ ഡെവലപ്പർ, സിസ്റ്റം എൻജിനീയർ, നെറ്റ് വർക്ക് എൻജിനീയർ, ഐടി മാനേജർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.banagas.com. വിശദവിവരങ്ങൾക്ക്: Gulfcareergroup.com
അജിലിറ്റി ലോജിസ്റ്റിക്സ്
ദുബായ് അജിലിറ്റി ലോജിസ്റ്റിക്സ് റിക്രൂട്ട്മെന്റ് നടത്തുന്നു.സീനിയർ അക്കൗണ്ടന്റ്, ഓപ്പറേഷൻ മാനേജർ, മാനേജർ, എക്സിക്യൂട്ടീവ്, സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, ഐടി ടെക്നിക്കൽ ലീഡ്, ഐടി ബിസിനസ് അനലിസ്റ്റ്, ലോജിസ്റ്റിക്സ് പ്രൈസിംഗ് കോഡിനേറ്റർ, സ്ട്രാറ്റജിക് അക്കൗണ്ട് മാനേജർ, വേർഹൗസ് അസോസിയേറ്റ്. പ്രൊജക്ട് കോഡിനേറ്റർ, എയർ ഇംപോർട്ട് കോഡിനേറ്റർ, എൻട്രി റൈറ്റർ കോഡിനേറ്റർ, ഗേറ്റ് വേ കോഡിനേറ്റർ, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : www.agility.com › വിശദവിവരങ്ങൾക്ക്: jobsindubaie.com
ഹിൽട്ടി കോർപ്പറേഷൻ
ഹിൽട്ടി കോർപ്പറേഷൻ ദുബായിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. നിരവധി തസ്തികകളിലേക്ക് ഒഴിവുണ്ട്. സെയിൽസ് അക്കൗണ്ട് മാനേജർ, സ്റ്റോർ റെപ്രസെന്റേറ്റീവ്, അക്കൗണ്ട് മാനേജർ, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്ര് , ടാലന്റ് സോഴ്സർ, ഇൻസൈഡ് സെയിൽസ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് മാനേജർ, റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്,ഫീൽഡ് എൻജിനീയർ, ടൂൾ സർവീസ് ടെക്നീഷ്യൻ,അപ്രൂവൽ മാനേജർ, സെയിൽസ് പ്രൊഫഷണൽസ്, സ്റ്റേജ് അക്കൗണ്ടിംഗ്, ഗ്ളോബൽ പ്രോസസ് എക്സ്പേർട്ട്, ഗ്ളോബൽ ഐടി ബിസിനസ് എക്സ്പേർട്ട്, സീനിയർ ഐടി ഡെവലപ്പർ, ഐടി ബിസിനസ് അനലിസ്റ്റ്, കസ്റ്റമർ സർവീസ് റെപ്, ഓഫീസ് മാനേജർ, അക്കൗണ്ട്സ് മാനേജർ, വേർഹൗസ് കോഡിനേറ്റർ, ടെക്നിക്കൽ മാനേജർ, കീ അക്കൗണ്ട് മാനേജർ, മാനേജ്മെന്റ് അസോസിയേറ്റ്, മെറ്റീരിയൽ മാനേജർ, മെറ്റീരയൽ പ്ളാനർ, ബിസിനസ് ഡെവലപ്പർ, എന്നിങ്ങനെയാണ് ഒഴിവുകൾ .കമ്പനിവെബ്സൈറ്റ്: www.hilti.group.വിശദവിവരങ്ങൾക്ക്: /jobsindubaie.com
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി ചീഫ് സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ് ട്രെയിനിംഗ്- മെക്കാനിക്കൽ എൻജിനീയർ, അസറ്റ് സ്ട്രാറ്റജീസ് ആൻഡ് പോളിസീസ് മാനേജർ, ചീഫ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജർ- ഐടി സൊല്യൂഷൻ ഡെവലപ്മെന്റ് , സീനിയർ ഓഫീസർ- ഫിനാൻസ് ഡയറക്ടർ ഓഫീസ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :https://www.rta.ae. വിശദവിവരങ്ങൾക്ക്: /gulfjobvacancy.com
അൽ നബൂഡ
ദുബായിലെ അൽ നബൂഡയിൽ നിരവധി ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെയിൽസ് മാനേജർ, ടീം ലീഡർ, ടോൾകീപ്പർ, സർവീസ് അഡ്വൈസർ, ടോൾകീപ്പർ, സെയിൽസ് കൺസൾട്ടന്റ്, ടെക്നീഷ്യൻ, കോൺടാക്ട് സെന്റർ ഏജന്റ്, മെക്കാനിക്കൽ ലെവൽ, ഹെവി ഡ്യൂട്ടി ഡ്രൈവർ, തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :nabooda-auto.com. വിശദവിവരങ്ങൾക്ക്:omanjobvacancy.com
ഗൾഫ് ബാങ്ക് കുവൈറ്റ്
കുവൈറ്റിലെ ഗൾഫ് ബാങ്ക് കുവൈറ്റിൽ നിരവധി ഒഴിവുകൾ. അസിസ്റ്റന്റ് മാനേജർ, ഐടി സെക്യൂരിറ്റി മാനേജർ, കോർ ഇൻഫ്രാസ്ട്രക്ചർ എൻജിനിയർ, ഐടി ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി എൻജിനിയർ, കംപ്യൂട്ടർ ഓപ്പറേറ്റർ ഓഫീസർ, ഇൻഫർമേഷൻ സെക്യൂരിറ്റി എൻജിനിയർ, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.e-gulfbank.com വിശദവിവരങ്ങൾക്ക്: jobsindubaie.com.
വെതർഫോർഡ്
ഓയിൽ & ഗ്യാസ് കമ്പനിയായ വെതർഫോർഡ് ദുബായിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കംപ്ളയൻസ് ഇൻവെസ്റ്റിഗേഷൻ മാനേജർ, ഫിനാൻസ് കൺട്രോളർ, പിസിടി കോഡിനേറ്റർ ടെക്നിക്കൽ സർവീസ് റെപ്, ഷോപ് ടെക്നീഷ്യൻ, ക്ളാസ് 3 ഡ്രൈവേഴ്സ്, വയർലൈൻ ഫീൽഡ് എൻജിനീയർ, എര്യ അഡ്വൈസർ, ഫീൽഡ് ഓപ്പറേറ്റർ, ആപ്ളിക്കേഷൻ എൻജിനീയർ, ഡ്രില്ലിംഗ് എൻജിനീയർ,സർവീസ് ഡെലിവറി മാനേജർ, ജൂനിയർ ജിയോസൈന്റിസ്റ്റ്, ടെക്നിക്കൽ സെയിൽസ് റെപ്, വർക്ക് ഷോപ് ടെക്നീഷ്യൻ, ഡ്രാഫ്റ്റർ, ഓപ്പറേഷൻ മാനേജർ, ഇൻസ്പെക്ടർ, മെയിന്റനൻസ് ടെക്നീഷ്യൻ, ആപ്ളിക്കേഷൻ എൻജിനീയർ, ലീഗൽ ട്രാക്കർ സ്പെഷ്യലിസ്റ്റ്, സോഫ്റ്റ്വെയർ എൻജിനീയർ, ലോജിസ്റ്റിക്സ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.weatherford.com.
ദുബായ് മെട്രോ
ദുബായ് മെട്രോയിലേക്ക് അപേക്ഷിക്കാം. ഡിപ്പാർട്ടുമെന്റൽ സിസ്റ്റം അനലിസ്റ്റ്, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (എന്റർപ്രൈസ് ഇൻഫർമേഷൻ മാനേജ്മെന്റ്), ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ ( എന്റർപ്രൈസ് ആർക്കിടെക്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ), ഡയറക്ടർ (എൻജിനീയറിംഗ്) , നെറ്റ് വർക്ക് സപ്പോർട്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: jobs.metro.net/jobsearch. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഇംപീരിയൽ ഓയിൽ
ദുബായിലെ ഇംപീരിയൽ ഓയിലിൽ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, മിൽറൈറ്റ് ടെക്നീഷ്യൻ, പവർ ഡിസ്ട്രിബ്യൂഷൻ ടെക്നീഷ്യൻ, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:https://www.imperialoil.ca/en-ca/ വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസിൽ സോഫ്റ്റ്വെയർ ഡെവലപ്പർ, പ്രോജക്ട് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ, ആപ്ളിക്കേഷൻ ഡെവലപ്പർ, പൊലീസ് ഡോഗ് യൂണിറ്റ് ട്രെയ്നർ, ഇൻസ്പെക്ടർ ഓഫീസർ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.
കമ്പനിവെബ്സൈറ്റ്:/jobs.dubaicareers.ae. വിശദവിവരങ്ങൾക്ക്: jobhikes.com