കരകുളം: കരകുളം പുതിയതുറ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിനു കീഴിലുള്ള വനിതസമാജം ഭാരവാഹികളായി രേഖ നായർ(പ്രസിഡന്റ്),ശ്രീജ (സെക്ക്രട്ടറി) ,സുധാദേവി ( വൈസ് പ്രസിഡ‌ന്റ്), രാജിതിലക് ശ്രീ (ജോയിന്റ് സെക്ക്രട്ടറി), പത്മകുമാരി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.താലൂക്ക് യൂണിയൻ മേഖല കൺവീനർ പ്രവീൺകുമാർ,സെക്ക്രട്ടറി രാമചന്ദ്രൻ നായർ,ഇൻസ്പെക്ടർ മഹേഷ്,കൈരളി ശ്രീകുമാരൻ നായർ,കെ ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.