വക്കം:ചാമ്പാൻ ചരുവിള ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ മകയിരം മഹോത്സവം മാർച്ച് 2 മുതൽ 4 വരെ നടക്കും.2ന് രാവിലെ 8.30 ന് മൃത്യു‌ഞ്‌‌ജയഹോമം.രണ്ടാം ദിവസം രാവിലെ 8ന് നവഗ്രഹഹോമം. 4ന് രാവിലെ 9 ന് സമൂഹ പൊങ്കാല,വൈകിട്ട് 4ന് ഘോഷയാത്ര,രാത്രി 9ന് മാടന് കൊടുതി.എല്ലാ ദിവസവും ഉച്ചയ്ക്ക് 12 ന് അന്നദാനം രാത്രി 7 ന് ഭഗവതി സേവ എന്നിവയുണ്ടായിരിക്കും.